Offline & Online Classes
Learn from our expert faculty in Online & Offline modes
3-Year Validity
Unhindered learning in ONline or Offline mode for 3 years
Regular Mentor Support
Experienced mentors solve students' doubts immediately
1000+ Study Materials
Study Materials with explanations & practice questions
50+ Full-Length Mock Tests
Online mock tests based on the latest exam patterns
Latest Bank/SSC books
Comprehensive Bank/SSC books prepared by our R&D team
SBI, IBPS & Insurance Exams
17,796
24,000
Course + Book fee Excluding GST
Filling Fast
CGL, CHSL, MTS Exams
18,644
24,000
Course + Book fee Excluding GST
Filling Fast
SBI, IBPS & Insurance Exams
8,000
10,000
Course + Book fee Excluding GST
Filling Fast
CGL, CHSL, MTS Exams
8,500
10,000
Course + Book fee Excluding GST
Filling Fast
Daily Classes With Assessments
2 hours
Offline or Online Mentor Sessions
2 hours
Test for the Day
One Test
Quizzes, Study Materials : English | Medium of instruction : Malayalam
സ്കൂൾ- കോളേജ് തലങ്ങളിൽ പഠിച്ചിട്ടുള്ള അടിസ്ഥാന ആശയങ്ങളെ വീണ്ടും ഓർത്തെടുക്കാൻ അവസരം നൽകുന്ന ആദ്യ ഘട്ടത്തോട് കൂടി ആരംഭിക്കുന്നു. അടിസ്ഥാന ആശയങ്ങൾ കൃത്യമായി മനസ്സിലുറപ്പിക്കാൻ ഉതകുംവിധമുള്ള ക്ലാസുകൾ ഉൾപ്പെടുന്ന ഘട്ടം
അടിസ്ഥാന പാഠങ്ങൾ മനഃപാഠമാക്കാൻ വേണ്ടിയുള്ള കുറുക്കു വഴികളുൾപ്പെടുന്ന 30 ദിന പരിശീലനം . ഈ ഘട്ടത്തിൽ 2500 വരെ അടിസ്ഥാന ചോദ്യങ്ങളാണ് പരിശീലിക്കുന്നത്.
അടിസ്ഥാന പാഠങ്ങൾ ഹൃദിസ്ഥമാക്കിയതിനു ശേഷം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി വിവിധ നിലവാരത്തിലുള്ള ചോദ്യങ്ങൾ ഒരു ഉദ്യോഗാർത്ഥി പരിശീലിക്കേണ്ടതുണ്ട്.ഇതിനു വേണ്ടിയുള്ള 200 മണിക്കൂർ നീളുന്ന പരിശീലനമാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വരാനിരിക്കുന്ന ബാങ്ക് / ഗവൺമെന്റ് പരീക്ഷകൾക്ക് വേണ്ടി ഞങ്ങളുടെ മികച്ച ഉദ്യോഗാർത്ഥികളെ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള 60 ദിന പരിശീലന പരിപാടി. വിവിധ മേഖലയിലെ വിദഗ്ധർ നയിക്കുന്ന പ്രത്യേക ക്ലാസുകൾ, ഓൺലൈൻ പരീക്ഷകൾ എന്നിവ ഈ ഘട്ടത്തിന്റെ അധിക സവിശേഷതയാണ്.
25000 ത്തിലധികം ഉന്നത നിലവാരത്തിലുള്ള ചോദ്യങ്ങൾ, സംശയ നിവാരണത്തിനുള്ള സെഷനുകൾ ഉൾപ്പെടെയുള്ള 100 ഓൺലൈൻ മാതൃക പരീക്ഷകൾ, പുതിയ പാറ്റേണിലുള്ള അപ്ഡേറ്റഡ് ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള തീവ്ര പരിശീലനം.
റിട്ടയേർഡ് ഗവൺമെന്റ് ഉദ്യോഗസ്ഥരും IAS ഉദ്യോഗസ്ഥരും നയിക്കുന്ന മോക് ഇന്റർവ്യൂ സെഷനുകൾ.
Share Links